Question:

ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?

A6

B7

C8

D5

Answer:

A. 6

Explanation:

ലെജിസ്ലേറ്റീവ് അസംബ്ലി,ലെജിസ്ലേറ്റീവ് കൗൺസിൽ എന്നിങ്ങനെ രണ്ട് സഭകളുള്ള നിയമനിർമാണ സഭ ആണ് ദ്വിമണ്ഡല സഭ എന്നറിയപ്പെടുന്നത്. Andhra Pradesh, Bihar, Karnataka, Maharashtra, Telangana, Uttar Pradesh, എന്നിങ്ങനെ 6 സംസ്‌ഥാനങ്ങളിൽ ദ്വിമണ്ഡല നിയമനിർമാണ സഭ ഉണ്ട്.


Related Questions:

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?

Which is the longest beach in Goa ?

സിൽക്ക് ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Dabolim airport is located in which state ?

ഇന്ത്യയിലെ ആദ്യത്തെ "അഗ്രിക്കൾച്ചർ ഡാറ്റ എക്സ്ചേഞ്ച്" ആരംഭിച്ച സംസ്ഥാനം ?