നികുതി ചുമത്താൻ പാർലമെന്റിന് പ്രത്യേക അധികാരമുള്ള എത്ര വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിലുള്ളത് ?A20B15C100D61Answer: B. 15Read Explanation:💠 യൂണിയൻ ലിസ്റ്റിലെ ആകെ വിഷയങ്ങൾ - 98 💠 നികുതി ചുമത്താൻ പാർലമെൻറ്റിനു പ്രത്യേക അധികാരം ഉള്ള വിഷയങ്ങൾ - 15Open explanation in App