Question:

ഇപ്പോൾ എത്ര നികുതി നിരക്കുകൾ ആണ് GST യിൽ നിലവിലുള്ളത് ?

A6

B7

C4

D3

Answer:

C. 4

Explanation:

• വിവിധ ചരക്കുകളുടെയും സേവനങ്ങളുടെയും ഇന്ത്യയിലെ GST നിരക്കുകൾ 4 സ്ലാബുകളായി തിരിച്ചിരിക്കുന്നു: അവ 0% , 5%, 12%, 18%, 28% എന്നിവയാണ്. • ആകെ 5 സ്ളാബ് ഉണ്ടെകിലും 0% ഔദ്യോഗികമായി ചേർക്കാറില്ല. കാരണം 0% ന്റെ അർത്ഥം അത്തരം സാധനങ്ങൾക്ക് നികുതി ഇല്ല എന്നാണ്. അങ്ങനെയാണ് 4 സ്ലാബുകളായിട്ടുള്ളത്. • തുടക്കത്തിൽ GST ക്ക് കീഴിൽ 6 നികുതി നിരക്കുകൾ ഉണ്ടായിരുന്നു.


Related Questions:

സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ചുമത്തിയ പുതിയ നികുതി എത്ര ?

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

ചരക്ക് സേവന നികുതി (GST) എന്നാൽ :

Which of the following taxes are abolished by the Goods and Services Tax.

i.Property tax

ii.Corporation tax

iii.VAT

iv.All of the above

GST കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?