Question:

എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?

A12

B10

C8

D15

Answer:

A. 12

Explanation:

🔳ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. 🔳ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്.


Related Questions:

മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?

കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ ?

മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് ..... എന്ന പേര് വന്നത്.

കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?

"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?