Question:

ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ?

A11

B21

C19

D20

Answer:

D. 20

Explanation:

2, 12, 20, 21, 22, 23, 24, 25, 26, 27, 28, 29, 32, 42, 52, 62, 72, 82, 92 എന്നീ സംഖ്യകളിൽ ആകെ 20 പ്രാവശ്യം. 22 എന്ന നമ്പറിൽ രണ്ടു തവണ 2 വരും. അതിനാൽ ആകെ 20 തവണ 2 എന്ന സംഖ്യ വരും


Related Questions:

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?

36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?

രണ്ട് സംഖ്യകളുടെ തുക 18. അവയുടെ വ്യത്യാസം 2. സംഖ്യകൾ ഏവ?