Question:
ജലം ചൂടാകുന്നതിൻറെ എത്ര മടങ്ങ് വേഗത്തിലാണ് കര ചൂടാകുന്നത് ?
Aരണ്ട് മടങ്ങ്
Bമൂന്ന് മടങ്ങ്
Cനാല് മടങ്ങ്
Dഅഞ്ച് മടങ്ങ്
Answer:
D. അഞ്ച് മടങ്ങ്
Explanation:
ജലത്തിന് വിഷ്ടതാപധാരിത കൂടുതലായതിനാൽ ജലം ചൂടാകാൻ സമയം എടുക്കും. ജലം ചൂടാകുന്നതിൻറെ അഞ്ചു മടങ്ങ് വേഗത്തിലാണ് കര ചൂടാകുന്നത്. അതുമൂലം കടലിലും കരയിലും താപവ്യത്യാസം ഉണ്ടാകുകയും അത് മർദ്ദവ്യത്യാസത്തിനു കാരണമാകുകയും ചെയ്യുന്നതുമൂലമാണ് കടൽക്കാറ്റും കരക്കാറ്റും ഉണ്ടാകുന്നത്.