Question:

ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?

A2 തവണ

B3 തവണ

C1 തവണ

D4 തവണ

Answer:

B. 3 തവണ


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി പരിഗണിക്കുന്ന ജനന-മരണ രജിസ്‌ട്രേഷൻ (അമെൻറ്മെൻറ്)ബില്ല് ലോക്സഭാ പാസ്സാക്കിയത് എന്ന് ?

നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :

സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെയ്ക്കുന്നതിനെ എന്ത് പറയുന്നു ?

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?