Question:

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?

A207

B109

C209

D107

Answer:

D. 107

Explanation:

  • 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകളാണ് 2023ലെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടം.

Related Questions:

കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?

2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയ മലയാളി താരം ആര് ?

അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?