Question:
എത്രതരം ആന്റി ബോഡികൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത് ?
A2
B4
C5
D6
Answer:
C. 5
Explanation:
അഞ്ചുതരം ആന്റി ബോഡികൾ മനുഷ്യ ശരീരത്തിൽ സ്ഥിതി ചെയ്യുന്നു .IgA, IgG, IgM, IgD , IgE, എന്നിവയാണവ.ഓരോ ആന്റിബോഡിക്കും ഒരു പ്രത്യേക ആന്റിജനുമായി പൊരുത്തപ്പെടുന്ന വ്യത്യസ്ത ബൈൻഡിംഗ് സൈറ്റ് ഉണ്ടായിരിക്കും.