App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?

A11

B6

C7

D10

Answer:

B. 6

Read Explanation:

  • സമത്ത്വത്തിനുള്ള  അവകാശം  -  വകുപ്പ് (14-18)
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം - വകുപ്പ് (19-22)  
  • ചൂഷണത്തിനെതിരായ  അവകാശം -  വകുപ്പ് (23,24)  
  • മത സ്വാതന്ത്ര്യത്തിനുള്ള അവകാശം - വകുപ്പ് (25-28)    
  • സാംസ്‌കാരികവും  വിദ്യാഭ്യാസപരമുള്ള അവകാശം - വകുപ്പ് (29-30) 
  • ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം  - വകുപ്പ് (32)

Related Questions:

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?

ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?

ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?