Question:

ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?

A4

B5

C6

D7

Answer:

D. 7

Explanation:

നിലവിൽ 6 മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത്


Related Questions:

നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?

The doctrine of 'double jeopardy' in article 20 (2) means

മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

Who was the Head of the Committee on Fundamental Rights of the Indian Constitution?

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്