അവോഗാഡ്രോ സംഖ്യ:
- ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ ആയിരിക്കും
- ജലത്തിന്റെ മോളികുലാർ മാസ് - 18g
- 18 ഗ്രാം ജലത്തിൽ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം - 6.022 ×10²³
18 g - 6.022 ×10²³
180 g - ?
18 x ? = 6.022 ×10²³ x 180
? = (6.022 ×10²³ x 180) / 18
? = 6.022 ×10²³ x 10
അതിനാൽ, 180 ഗ്രാം ജലത്തിൽ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം - 10 × 6.022 ×10²³
Note:
- അവോഗാഡ്രോ സംഖ്യ - 6.022 ×10²³
- ജലത്തിന്റെ മോളികുലാർ മാസ് - 18g
(Molecular mass of H2O = 2 x Hydrogens atomic mass + 1 x Oxygens atomic mass)
- ജലത്തിന്റെ മോളികുലാർ മാസ് = (2 x 1) + (1 x 16) = 2 + 16 = 18g