Question:

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?

A4

B8

C5

D10

Answer:

C. 5


Related Questions:

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

1.കല്‍ക്കരി, പെട്രോളിയം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.

2.പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളെ പുനസ്ഥാപിക്കാൻ കഴിയുകയില്ല.

3.പാരമ്പര്യ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് ശുഷ്കകമാക്കപ്പെടുന്നു.

4.പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ താരതമ്യേന പരിസ്ഥിതി മലിനീകരണം കൂടുതലായി സൃഷ്ടിക്കുന്നു.

നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?

ജില്ലാ ആസ്ഥാനത്തെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിനെ എന്ത് വിളിക്കുന്നു ?

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?