Question:

ഒരു കുതിര ശക്തി എത്ര വാട്സിനു തുല്യമാണ് ?

A396

B846

C338

D746

Answer:

D. 746

Explanation:

ഊർജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള, അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ് വാട്ട് (watt). ഒരു സെക്കന്റിൽ പ്രവഹിക്കുന്ന ഒരു ജൂൾ ഊർജ്ജമാണ് ഒരു വാട്ട്.


Related Questions:

താപം അളക്കുന്ന SI യൂണിറ്റ് ?

വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

The clouds which causes continuous rain :

സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം