Question:

15 സ്ത്രീകൾക്ക് 18 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം. 27 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര സ്ത്രീകൾ വേണം?

A15

B18

C12

D10

Answer:

D. 10

Explanation:

15 സ്ത്രീകൾക്ക് 18 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം. ആകെ ജോലി = 15×18 27 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ വേണ്ട സ്ത്രീകൾ = 15 × 18/27 = 10


Related Questions:

A യ്ക്ക് ഒരു ജോലി പൂർത്തിയാക്കാൻ 12 ദിവസം വേണം.B,A യെക്കാൾ 60% വേഗത്തിൽ ജോലി ചെയ്തു തീർക്കും. എങ്കിൽ A ചെയ്ത ജോലി എത്ര ദിവസം കൊണ്ട് B ഒറ്റയ്ക്ക് പൂർത്തിയാക്കും?

ഒരാൾ 20 ദിവസംകൊണ്ട് ഒരു ജോലി ചെയ്തുതീർക്കും. 12 ദിവസംകൊണ്ട് ആ ജോലിയുടെ എത്ര ശതമാനം തീർക്കും?

48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?

A and B together can do a piece of work in 12 days and A alone can complete the work in 18 days how long will B alone take to complete the job ?

രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?