Question:
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?
A320
B400
C440
D448
Answer:
D. 448
Explanation:
32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. കുട്ടികളുടെ ശതമാനം = 100 - ( 32 + 54) = 14% 14% = 196 1% = 196/14 = 14 സ്ത്രീകളുടെ എണ്ണം 32%= 32 × 14 = 448