App Logo

No.1 PSC Learning App

1M+ Downloads

2024 ലെ പുതിയ കേന്ദ്ര മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം എത്ര ?

A7

B9

C11

D8

Answer:

A. 7

Read Explanation:

2024 ലെ കേന്ദ്ര മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ 

നിർമ്മല സീതാരാമൻ  ധനകാര്യം, കോർപ്പറേറ്റ് കാര്യം 
അന്നപൂർണ്ണ ദേവി  വനിതാ ശിശു വികസനം 
അനുപ്രിയ പട്ടേൽ  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, രാസവള മന്ത്രാലയം (സഹമന്ത്രി)
ശോഭ കരന്തലജെ  സൂക്ഷ്മ,ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം (സഹമന്ത്രി)
സാവിത്രി താക്കൂർ  വനിതാ ശിശു വികസന മന്ത്രാലയം (സഹമന്ത്രി)
രക്ഷാ നിഖിൽ ഖഡ്സെ  യുവജനകാര്യം, കായിക മന്ത്രാലയം (സഹമന്ത്രി)
നിമുബെൻ ജയന്തിഭായ് ബംഭനിയ  ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം (സഹമന്ത്രി)

 


Related Questions:

' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?

അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?

ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

സിംഗ്വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി ?

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?