Question:

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

A3

B4

C5

D6

Answer:

C. 5


Related Questions:

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?

രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?