Question:

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?

A4 വർഷം

B5 വർഷം

C7 വർഷം

D10 വർഷം

Answer:

A. 4 വർഷം

Explanation:

  • ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് - 4 വർഷം കൂടുമ്പോൾ

  • ദേശീയ കടുവാ സെൻസസ് നടത്തുന്നത് - നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി

  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാന വനം വകുപ്പുകൾ, കൺസർവേഷൻ NGO കൾ എന്നിവയുടെ സഹകരണത്തോടെയാണ് സെൻസസ് നടത്തുന്നത്


Related Questions:

കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?

2024 നാവികസേനാ ദിനവേദി ?

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ട്ടല്‍ ഏതാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?