6 + 8 x (4 + 3) / 2 x (7 - 3) എത്ര ?A196B232C118D136Answer: C. 118Read Explanation:BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ബ്രാക്കറ്റിനുള്ളിൽ ഉള്ള ക്രിയകൾ ആണ് 6 + 8 x (4 + 3) / 2 x (7 - 3) = 6 + 8 x 7 / 2 x 4 അടുത്തതായി ചെയ്യേണ്ടത് ഹരണം 6 + 8 x 3.5 x 4 അടുത്തതായി ചെയ്യേണ്ടത് ഗുണനം 6 + 8 x 3.5 x 4 = 6 + 112 = 118Open explanation in App