Question:

232 രൂ. 25 പൈസയോട് എത്ര രൂപ കൂട്ടിയാൽ 235 രൂപയാകും?

A2.75

B2.25

C2.15

D2.45

Answer:

A. 2.75

Explanation:

235.00 - 232.25 = 2.75 2 രൂപ 75 പൈസ കൂട്ടിയാൽ 235 രൂപ ആകും.


Related Questions:

42.03 + 1.07 + 2.5 + 6.432 =

51x15-15 = ?

27/10000 ന് തുല്ല്യമായ ദശാംശ സംഖ്യ

താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

√0.0121 =_____