Question:

സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്താൻ എടുക്കുന്ന സമയം എത്ര?

A7 മിനിറ്റ് 5 സെക്കന്റ്റ്

B8 മിനിറ്റ് 20 സെക്കന്റ്റ്

C10 മിനിറ്റ് 2 സെക്കന്റ്റ്

D9 മിനിറ്റ് 3 സെക്കന്റ്റ്

Answer:

B. 8 മിനിറ്റ് 20 സെക്കന്റ്റ്


Related Questions:

200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?

മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?

പമ്പരം കറങ്ങുന്നത് :

ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

Name India's first dedicated navigation satellite: