App Logo

No.1 PSC Learning App

1M+ Downloads

മണിക്കുറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ.സഞ്ചരിക്കാൻ വേണ്ട സമയം ?

A40 മിനിറ്റ്

B60 മിനിറ്റ്

C80 മിനിറ്റ്

D100 മിനിറ്റ്

Answer:

A. 40 മിനിറ്റ്

Read Explanation:

സമയം = ദൂരം / വേഗത = 80/120 = 2/3 മണിക്കൂർ = 2/3 × 60 = 40 മിനിറ്റ്


Related Questions:

A man crosses 600m long bridge in 5 minutes. Find his speed.

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?

ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.

ഒരു കാർ എ യിൽ നിന്ന് ബി യിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പോകുന്നു. ബി-യിൽ നിന്നും എ-യിലേക്ക് തിരികെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?