Question:

183 മീ. നീളമുള്ള പാലം കടന്നു പോകാൻ 108 km/hr വേഗത്തിൽ ഓടുന്ന 357 മീ. നീളമുള്ള തീവണ്ടിക്ക് വേണ്ട സമയം?

A12 സെക്കൻഡ്

B18 സെക്കൻഡ്

C15 സെക്കൻഡ്

D21 സെക്കൻഡ്

Answer:

B. 18 സെക്കൻഡ്

Explanation:

ആകെ നീളം = 183+357 = 540 മീ 108 km/hr = 108 × 5/18= 30 m/s സമയം = ദൂരം /വേഗം = 540/30 = 18 സെക്കൻഡ്


Related Questions:

A train which is 1 km long travelling at a speed of 60 km/hr, enters a tunnel 2 km of length. What time does the train take to come fully out of the tunnel?

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?

125 മീറ്റർ വീതം നീളമുള്ള രണ്ടു തീവണ്ടികൾ സമാന്തരപാതയിലൂടെ എതിർദിശയിൽ സഞ്ചരിക്കുന്നു. ഒരു തീവണ്ടി 40 കി.മീ./മണിക്കൂർ വേഗതയിലും മറ്റേത് 60 കി.മീ. മണിക്കുർ വേഗതയിലും യാത്ര ചെയ്യുന്നു. എങ്കിൽ എത്ര സമയം കൊണ്ട് അവ തമ്മിൽ മറികടക്കും?

X എന്ന സ്ഥലത്ത് നിന്ന് Y എന്ന സ്ഥലത്തേക്ക് 45 മിനിറ്റിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ സഞ്ചരിക്കുന്നു. പകരം, ഇത് മണിക്കൂറിൽ 6 കിലോമീറ്റർ വേഗത കുറയ്ക്കുന്നു എങ്കിൽ X ലേക്ക് എത്താൻ എത്ര സമയം (മിനിറ്റുകൾക്കുള്ളിൽ) കൂടുതൽ എടുക്കും?

In what time will a train 100 m long cross an electric pole if its speed is 144 km/hr :