Question:

60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?

A14 sec

B12 sec

C16 sec

D18 sec

Answer:

B. 12 sec

Explanation:

വേഗത = 60KM /HR = 60 × 5/18 = 300/18 m/s സമയം = ദൂരം / വേഗത = 200/(300/18) = 200 × 18/300 = 12 സെക്കന്റ്


Related Questions:

200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?

125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?

240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?

240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 2 കിലോമീറ്റർ വേഗതയിൽ എതിർദിശയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ അത് എത്ര സമയത്തിനുള്ളിൽ മറികടക്കും:

36 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം?