20 മീറ്റർ/സെക്കന്റ് ശരാശരി വേഗതയിൽ പോകുന്ന ഒരു കാർ 36 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും ?A30 മിനിറ്റ്B40 മിനിറ്റ്C50 മിനിറ്റ്D25 മിനിറ്റ്Answer: A. 30 മിനിറ്റ്Read Explanation:20 മീറ്റർ/സെക്കന്റ് എന്നാൽ,1 sec ൽ = 20 m36 കിലോമീറ്റർ സഞ്ചരിക്കാൻ ഇതേ കാർ എടുക്കുന്ന സമയം = ?1 sec ൽ = 20 m1/60 min ൽ = 20 m1/60 min ൽ = 20/1000 km1min ൽ = (20/1000) x 60 km1min ൽ = (1200/1000) km1min ൽ = 1.2 km1min ൽ = 1.2 km എങ്കിൽ, എത്ര min ൽ 36 km1min ൽ = 1.2 kmx min = 36 km1.2 x = 36x = 36/1.2x = 360/12x = 30ORവേഗത = 20 m/sm/s- നെ km/hr ആയി മാറ്റാൻ അതിനെ 18/5 കൊണ്ട് ഗുണിക്കുകവേഗത = 20 × 18/5 = 72 lm/hr36 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം= ദൂരം / വേഗത= 36/72= 1/2 hr= 1/2 × 60= 30 മിനുട്ട് Open explanation in App