Question:
100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?
A1 ജൂൾ
B2 ജൂൾ
C4.2 ജൂൾ
D4.2 കലോറി
Answer:
A. 1 ജൂൾ
Explanation:
Work = Force x displacement
Work = ma x displacement
- m - mass = 100g = 0.1kg
- a - acceleration due to gravity = 10 m/s2
- d - displacement = 1m
Work = 0.1 x 10 x 1
= 1 Joule
Note:
- പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം
- 100 g മാസുള്ള ഒരു വസ്തുവിനെ 1m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ്, 1 ജൂൾ.
- യൂണിറ്റ് - ന്യൂട്ടൺ മീറ്റർ or ജൂൾ