Question:

അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കല്‍ ആണ്?

A6

B4

C2

D8

Answer:

B. 4

Explanation:

  • ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു.
  • ഒരു വർഷം (365 ദിവസം, 5 മണിക്കൂർ , 49 മിനുട്ട് 12 സെക്കന്റ്).
  • പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്.
  • അതു കൊണ്ട് നാലു വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികം ചേർക്കുന്നു.
  • അങ്ങനെ ഉള്ള വർഷങ്ങളെ ആണു അധിവർഷം എന്നു പറയുന്നത്.

Related Questions:

World folklore day is celebrated on :

ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?

മാതൃ ഭാഷ ദിനം എന്നാണ് ?

ലോക ഹീമോഫീലിയ ദിനം ?

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.