ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളെയും കുറിച്ച് ഒരു പ്രേത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽ നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്ത് വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണ് സെൻസസ് എന്ന് പറയുന്നത്. ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെ സൂചിപ്പിക്കുന്നു. പത്ത് വർഷത്തിലൊരിക്കൽ ആണ് സെൻസസ് നടത്തുന്നത്.