വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?Aവാക്കിന്റെ അർത്ഥങ്ങൾBവാക്കും അർത്ഥവുംCവാക്കിന്റെ അർത്ഥംDവാക്കും അർത്ഥങ്ങളുംAnswer: B. വാക്കും അർത്ഥവുംRead Explanation: സത്യധർമ്മാദി-സത്യം ധർമ്മം ആദിയായവ വേദപാരംഗതൻ-വേദത്തിൽ പാരംഗതനായവൻ പ്രപഞ്ചവിധാനം-പ്രപഞ്ചത്തിന്റെ വിധാനം Open explanation in App