Question:

ഒരു കോഡ് ഭാഷയിൽ CLAD നെ AOEA ആയി എഴുതിയാൽ DRIP നെ എങ്ങനെ എഴുതാം?

AAOUO

BAUOO

CAOOU

DOAUD

Answer:

B. AUOO

Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങൾ ആണ് A,E,I,O,U .ഇവിടെ C എന്ന അക്ഷരത്തിൽ മുന്നിലുള്ള സ്വരാക്ഷരംA. L നു ശേഷം വരുന്ന സ്വരാക്ഷരം O .A യ്ക്ക് ശേഷം വരുന്ന സ്വരാക്ഷരം E, അതുപോലെ D യ്ക്ക് മുന്നിൽ A ,R നു ശേഷം U,I യ്ക്ക് ശേഷം O,P യ്ക്ക് മുന്നിൽ O DRIP =AUOO


Related Questions:

360, 120, 30, 6, _____ വിട്ട ഭാഗത്തെ സംഖ്യ ഏത് ?

തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE

PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?

KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത് ?

ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?