Question:

മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?

Aപ്രൈമേറ്റുകൾ

Bആൾ കുരങ്ങ്

Cചിമ്പൻസി

Dആസ്ത്രലോപിതേക്കസ്

Answer:

A. പ്രൈമേറ്റുകൾ


Related Questions:

ആദിമഭൂമിയിലെ സവിശേഷസാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്തക്കൾക്കുണ്ടായ മാറ്റങ്ങളുടെ ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന പരികൽപനയാണ് ___________ മാറിയത്.

ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു എന്ന് പ്രസ്താവിക്കുനത്?

മനുഷ്യൻ ഉൾപ്പെടുന്ന ജീവി വിഭാഗമേത് ?

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും വലിയ ജീവിയേത് ?