App Logo

No.1 PSC Learning App

1M+ Downloads
I can't tell one twin ..... the other.

Afrom

Btill

Cto

Dwith

Answer:

A. from

Read Explanation:

  • രണ്ടു ആളുകളെ അല്ലെങ്കിൽ രണ്ടു വസ്തുക്കളെ വേർതിരിക്കാൻ വേണ്ടിയിട്ട് from എന്ന preposition ഉപയോഗിക്കാറുണ്ട്.
    • I can't tell one twin from the other - ഒരു ഇരട്ടയെ മറ്റൊന്നിൽ നിന്ന് വേർതിരിക്കുക ബുദ്ധിമുട്ടാണെന്ന് വാക്യം സൂചിപ്പിക്കുന്നു.
  • ഒരു duration/ദൈർഘ്യം അല്ലെങ്കിൽ ഒരു നിശ്ചിത സമയം വരെ എന്ന് പ്രകടിപ്പിക്കാൻ "till" ഉപയോഗിക്കുന്നു.
    • For example - I'll wait here till you finish your meeting. (നിങ്ങളുടെ മീറ്റിംഗ് കഴിയുന്നതുവരെ ഞാൻ ഇവിടെ കാത്തിരിക്കാം). 
  • Used of 'to'-
  • ഒരു ദിശയെ സുചിപ്പിക്കാൻ 'ലേക്ക്' അല്ലെങ്കിൽ ഇന്ന സ്ഥലത്തേക്ക് എന്ന അർത്ഥത്തിൽ to ഉപയോഗിക്കുന്നു.
    • He went to school. (അവൻ സ്കൂളിലേക്ക് പോയി).
  • ഒരു പ്രവൃത്തിയുടെ ഫലം സ്വീകരിക്കുന്ന ആളെ സൂചിപ്പിക്കാൻ 'ന്', 'ക്ക്' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
    • I gave the pen to my son. (ഞാൻ പേന എന്റെ മകന് കൊടുത്തു).
  • ഒരു വ്യക്തി മറ്റൊരാളുമായുള്ള ബന്ധം കാണിക്കാൻ 'to' ഉപയോഗിക്കുന്നു.
    • She is married to a doctor (അവൾ ഒരു ഡോക്ടറെ ആണ് വിവാഹം കഴിച്ചത്).
  • 'താരതമ്യത്തിന്/comparison' ചില adjectives and verbs ന്റെ കൂടെ to ഉപയോഗിക്കുന്നു 
    • I prefer coffee to tea (എനിക്ക് ചായയേക്കാൾ കാപ്പിയാണ് ഇഷ്ടം).
  • With - കൂടെ, കൊണ്ട്, ഉള്ള എന്നിങ്ങനെയുള്ള അർത്ഥത്തിൽ ഉപയോഗിക്കുന്നു. 
    • He came with his friends (അവൻ കൂട്ടുകാരോടൊപ്പമാണ് വന്നത്)
    • He cut the apple with a knife. (അവൻ ഒരു കത്തി ഉപയോഗിച്ച് ആപ്പിൾ മുറിച്ചു).
    • I met a girl with beautiful eyes. (നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി).

Related Questions:

Where do you come .........?
I am good ............ animals means I get along with them and handle them well.
This boy is afraid —— the dog.
My sister is good ..... cooking.
Is there any chance _____getting a seat on this train?