App Logo

No.1 PSC Learning App

1M+ Downloads
I did not see him ..... a whole week.

Afor

Btill

Cwith

Dfrom

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക ഇവിടെ whole week എന്ന കാലയളവ് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

He has been in prison ..... ten years.
The police station is ......... the right.
This is the battle you have so longed _____.
I sat ..... them.
The cow is grazing _____ the farm.