App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡി ഏത് ?

  1. എവറസ്റ്റ് - വിന്ധ്യാപർവതം 

  2. വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി 

  3. ആരവല്ലി - പശ്ചിമഘട്ടം 

  4. പൂർവഘട്ടം - സിവാലിക് 

Aii, iv ശരി

Bii മാത്രം ശരി

Ci, iii ശരി

Dഇവയൊന്നുമല്ല

Answer:

B. ii മാത്രം ശരി

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം - ഉപദ്വീപിയ പീഠഭൂമി 

  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം - ഉപദ്വീപിയ പീഠഭൂമി 

  • ഉപദ്വീപിയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പർവ്വത നിരകൾ 

    • വിന്ധ്യാപർവ്വതം 

    • ആരവല്ലി 

    • പശ്ചിമഘട്ടം 

    • പൂർവ്വഘട്ടം 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര - വിന്ധ്യാ നിരകൾ 

  • എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവ്വത നിര - ഹിമാലയം (ഹിമാദ്രി )

  • പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി - ആനമുടി

  • പൂർവ്വഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകൾ - നല്ലമല ,പളനി ,നൽക്കൊണ്ട


Related Questions:

പശ്ചിമഘട്ടത്തിൻ്റെ ശരാശരി നീളം എത്രയാണ് ?

The north-east boundary of peninsular plateau is?

പശ്ചിമഘട്ടം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

Which of the following features is the distinct feature of the Peninsular plateau?

The Western Ghats are spreaded over _______ number of states in India?