Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ സ്വരാക്ഷരം/ Vowel sound വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം/ consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക.
The soundof the first letter matters, not the first letter.
The correct form is 'a year'. This is because the sound represented by the letter 'y' is a consonant