App Logo

No.1 PSC Learning App

1M+ Downloads
I study at ..... small university in London.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ small എന്ന വാക്കു തുടങ്ങുന്നത് consonants ൽ ആയതിനാൽ a ഉപയോഗിക്കുന്നു


Related Questions:

___ man is mortal
Have you seen ________ unicorn ?
____ Sahara is in the northern part of Africa.
Once there was ..... king.
Rustum was ..... young parsee.