Question:

2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാർഡ് ലഭിച്ചതാർക്ക് ?

Aപോൾ സ്റ്റിർലിംഗ്

Bഷഹീൻഷാ അഫ്രിദി

Cമുഹമ്മദ് റിസ്‌വാൻ

Dവിരാട് കോഹ്ലി

Answer:

B. ഷഹീൻഷാ അഫ്രിദി


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം

ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?