App Logo

No.1 PSC Learning App

1M+ Downloads

ഒരു ഫ്രീസറിൽ 5 cm x 3 cm X 2 cm അളവുകളുള്ള ഐസ് കട്ടകൾ ഉണ്ടാക്കാം. 3 ലിറ്റർ വെള്ളംകൊണ്ട് എത്ര ഐസ് കട്ടകൾ ഉണ്ടാക്കാം?

A30

B50

C80

D100

Answer:

D. 100

Read Explanation:

1 ലിറ്റർ=1000cm³ 3 ലിറ്റർ വെള്ളത്തിൽ ഉണ്ടാക്കാവുന്ന ഐസ് ക്യൂബിന്റെ എണ്ണം = 3 x 1000/5x3x2 = 100


Related Questions:

6000 കിലോഗ്രാം എന്നത് എത്ര ടൺ ആണ് ?

1.004 - 0.0542 =

36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.

1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?