Question:സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവർത്തനം കണ്ടെത്തുക :Aജലം പാഴാക്കൽBവയൽ നികത്തൽCമഴവെള്ള സംഭരണംDതണ്ണീർതടങ്ങൾ നികത്തൽAnswer: C. മഴവെള്ള സംഭരണം