Question:

ഗ്രാമപഞ്ചായത്തുകൾക്ക് നികുതികൾ ഏർപ്പെടുത്താനും, പിരിച്ചെടുക്കാനും അധി കാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക.

Aഅനുച്ഛേദം - 243 (A)

Bഅനുച്ഛേദം - 243 (E)

Cഅനുച്ഛേദം - 243 (H)

Dഅനുച്ഛേദം - 243 (B)

Answer:

C. അനുച്ഛേദം - 243 (H)

Explanation:

  • പഞ്ചായത്ത്‌ സീറ്റ്‌ സംവരണം - 243 (D)

  • പഞ്ചായത്ത്‌ അംഗങ്ങളുടെ അയോഗ്യത - 243(F)


Related Questions:

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരളത്തിൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കുന്നത് എന്ന് ?

തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?

1. ഗോവ

2. ത്രിപുര 

3.നാഗാലാൻഡ്

4. മിസ്സോറാം

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി

2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.

3.പഞ്ചായത്ത് ഭരണ സമിതി  പിരിച്ചു വിടേണ്ടി വന്നാൽ  ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം  എന്ന് അനുശാസിക്കുന്നു.