Question:

ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക:

Aമോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Bസോഡിയം ബെൻസോയേറ്റ്

Cപൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ്

Dഅസറ്റിക് ആസിഡ്

Answer:

A. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Explanation:

  • ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി അറിയപ്പെടുന്നത് - മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Related Questions:

രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?

ഏതു മൂലകത്തിന്റെ കുറവ് മൂലമാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്?