താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നു ജലത്തിൽ ഭാഗികമായി ലയിക്കുന്നവ കണ്ടെത്തുക ?
Read Explanation:
-
ജലം ഒരു പോളാർ സംയുകതമാണ് .
-
ജലത്തിൽ ഒരു സംയുക്തം പൂർണമായും ലയിക്കണമെങ്കിൽ അതും പോളാർ ആകണം .
-
ഫിനോളിൽ ഹൈഡ്രോകാർബൺ പോളാർ ഭാഗവും ഉണ്ടായതുകൊണ്ട് അത് ജലത്തിൽ ഭാഗികമായി ലയിക്കും .
-
ക്ലോറോഫോം ,പെന്റനോൾ എന്നിവ ജലത്തിൽ ലയിക്കുകയില്ല .
-
എത്തിലീൻ ഗ്ലൈക്കോൾ ജലത്തിൽ പൂർണമായും ലയിക്കുന്നവയാണ് .