ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക
- ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
- ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു.
- ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു.
A1, 2 എന്നിവ മാത്രം
B2, 3 എന്നിവ മാത്രം
C1, 3 എന്നിവ മാത്രം
D1,4 എന്നിവ മാത്രം
Answer: