Question:

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3,4 ഇവയെല്ലാം ശരിയാണ്

Explanation:

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച കാരണങ്ങൾ: ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി. മുതലാളിത്തം. അമിതോല്പാദനം - കോളനികളുടെ രൂപീകരണം. യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം. കോളനിവല്‍ക്കരണം. കോളനികളില്‍ മൂലധനനിക്ഷേപം - സാമ്രാജ്വത്വം.


Related Questions:

തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?

The dominant industry of Industrial Revolution was?

In which country did the "Enclosure Movement took place?

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?

ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം?