Question:

രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.

A14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാവൂ.

Bഇംപീച്ച്മെന്റ് പ്രമേയം ആദ്യം ലോകസഭയിൽ അവതരിപ്പിക്കണം.

Cഇംപീച്ച്മെന്റ് പ്രമേയം പാസാകുന്നതിന് സഭയിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്.

DA, B, C എന്നീ പ്രസ്താവനകൾ ശരിയാണ്.

Answer:

A. 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാവൂ.


Related Questions:

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?

രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതാര്?

രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?

The power of the President to issue an ordinance is :