ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
- ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു
- സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ്
- സമിതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്
Aപ്രസ്താവന (iii) മാത്രം
B(i), (iii) പ്രസ്താവനകൾ മാത്രം
Cഎല്ലാ പ്രസ്താവനകളും
D(i), (ii) പ്രസ്താവനകൾ മാത്രം
Answer: