Question:

വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
  2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

A1,3 ശെരി

B1,2 ശെരി

C2,3 ശെരി

Dഎല്ലാം ശെരി

Answer:

C. 2,3 ശെരി

Explanation:


വാതക തൻമാത്രകൾ:

  • വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആയിരിക്കും.
  • വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  • വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.


Note:

  • തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആയിരിക്കുന്നത്, വാതകങ്ങളിൽ ആണ്.
  • തൻമാത്രകൾ തമ്മിലുള്ള അകലം, വാതകങ്ങളെക്കാൾ കുറവ് ദ്രാവകങ്ങളിൽ ആണ്.
  • തൻമാത്രകൾ തമ്മിലുള്ള അകലം, വളരെ കുറവ് ഖര പദാർത്ഥങ്ങളിൽ ആണ്.

Related Questions:

തെറ്റായ പ്രസ്താവനയേത് ?

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം

പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത്?

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം

മാർബിളിന്റെ രാസനാമം : -