ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ കണ്ടെത്തുക.
- ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
- പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
- അണുബാധ
- ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.
Ai ശരി ii ശരി
Biii ശരി iv ശരി
Cii തെറ്റ് iii ശരി
Diii ശരി iv തെറ്റ്
Answer: