Question:
പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക
ALIC
BIDBI
CIRDA
DNABARD
Answer:
D. NABARD
Explanation:
NABARD (National Bank for Agriculture and Rural Development)
- കൃഷിക്കും ഗ്രാമവികസനത്തിനും വായ്‌പകൾ നൽകുന്ന ദേശീയ ബാങ്ക്
- രൂപീകരിച്ചത് - 1982 ജൂലൈ 12
- നബാർഡിന്റെ ആസ്ഥാനം - മുംബൈ
- കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം
- നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ